BEYOND THE GATEWAY

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് കൊണ്ട് ഇത് പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പ്രമേഹത്തെ ഇല്ലാതാക്കാന്‍ ഇനി കുമ്പളങ്ങ ധാരാളം. ഇത് കൂടാതെ ബിപി ഇല്ലാതാക്കാനും കുമ്പളങ്ങ നല്ലൊരു പ്രതിവിധി ആണ്.

ബിപി, അഥവാ രക്തസമ്മര്‍ദ്ദം എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കുമ്പളങ്ങ. മറ്റ് മസാലകള്‍ ഒന്നും ചേര്‍ക്കാതെ അല്‍പം ഉപ്പിട്ട് വേവിച്ച കുമ്പളങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നായ കുമ്പളങ്ങ, ഭക്ഷണ രീതിയുടെ ഭാഗമാക്കുക.

തടി കുറക്കാന്‍ സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് പലപ്പോഴും നമ്മളെ നയിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലാകട്ടെ 96 ശതമാനത്തോളം വെള്ളമാണ് ഉള്ളത്.

അതുകൊണ്ട് തന്നെ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നില്ല. മാനസികാരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അല്‍ഷിമേഴ്‌സ്. ഇതിന് പരിഹാരം കാണുന്നതിന് കുമ്പളങ്ങ നല്ലതാണ്. കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില്‍ കുമ്പളങ്ങ. ദുര്‍മേദസ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുമ്പളങ്ങ.

കുമ്പളങ്ങ ജ്യൂസ് ദിവസവും രാവിലെ കഴിക്കുന്നത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഉപ്പിട്ട് ദിവസവും കുമ്പളങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദുര്‍മേദസ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദുര്‍മേദസ്സിനെ അലിയിച്ച്‌ കളയുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...