BEYOND THE GATEWAY

ശ്രീകൃഷ്ണ കോളേജിലേക്ക് പ്രിന്ററുകൾ നൽകും

ഗുരുവായൂർ: ശ്രീകൃഷ്ണ കോളേജിലേക്ക് എം.എൽ.എ .ഫ ണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നൽകിയ പ്രിന്ററുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് കോളേജ് മിനി ഓഡി റ്റോറിയത്തിൽ നടക്കും. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ:വി.കെ വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരണ സമിതിയംഗങ്ങൾ പ്രിൻസിപ്പൾ ഡോ:പി.എസ് വിജോയ് തു ടങ്ങിയവർ പങ്കെടുക്കും.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...