BEYOND THE GATEWAY

കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയ ബ്രിഗേഡിയർ സുബ്രഹ്മണ്യനെ ആദരിച്ചു.

ഗുരുവായൂർ: കാർഗിൽ ദിനത്തിൻ്റെ മുന്നോടിയായി കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയ ബ്രിഗേഡിയർ സുബ്രഹ്മണ്യനെ ഗോകുലം പബ്ളിക്ക് സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വസതിയിൽ എത്തി ആദരിച്ചു.

പ്രിൻസിപ്പാൾ ശ്രീജിത്ത് തൊണ്ടയാട് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു വസതിയിൽ എത്തിയ 25 ഓളം വിദ്യാർത്ഥികൾ ബ്രിഗേഡിയുമായി യുദ്ധ വിശേഷങ്ങൾ പങ്കുവെച്ചു. ഇന്ദിര സുബ്രഹ്മണ്യൻ, അദ്ധ്യാപികമാരായ ഷീജ ബാബു, ജ യ ശ്രി രവികുമാർ പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...