BEYOND THE GATEWAY

ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു.

ഗുരുവായൂർ: 24 കേരള ബറ്റാലിയൻ NCC ഓഫീസർ മേജർ പി ജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീജിത്ത് തൊണ്ടയാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സൈനിക സേവനത്തിൽ നിന്നും വിരമിച്ച രക്ഷിതാക്കളെ ആദരിച്ചു.

കാർഗിൽ സ്മരണ പുതുക്കി കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിതാര ധനനാഥ്, വൈസ് പ്രിൻസിപ്പാൾ ബീജ വി സി, സി സി എ കോ ഓർഡിനേറ്റർ സിനി സന്തോഷ്, വിദ്യാർത്ഥി പ്രതിനിധികളായ അസീൻ, ആൻഡ്രിയ, മാളവിക, ഗൌരി , ഫിദ എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...