ഗുരുവായൂർ: വയനാട് ദുരന്തത്തിനിരയായവർക്കുള്ള അവശ്യ സാധനങ്ങൾ തൃശ്ശൂരിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി ഗുരുവായൂരിൽ കളക്ഷൻ സെൻ്റർ ആരംഭിച്ചു.. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ, സുബാഷ് മണ്ണാറത്ത്, കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, ബിജെപി ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, ഷാജി ത്രിപ്പറ്റ്, കിരൺ പുന്നയൂർക്കുളം, ജിഷാദ് ശിവൻ, ശ്രീജിത്ത് ഇരിങ്ങാപ്പുറം, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, നിധിൻമരക്കാത്ത്, സുമേഷ് എന്നിവർ നേതൃത്വം നൽകി