BEYOND THE GATEWAY

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 11ന്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ ആഗസ്റ്റ് 11 ന് ആഘോഷിക്കും. രാവിലെ ഒമ്പതിനു പത്തിനും ഇടക്കുള്ള മുഹൂർത്തത്തിലാണ് നിറ ചടങ്ങുകൾ നടക്കുക.

ക്ഷേത്രം ആൽത്തറയിൽ നിന്നും നെൽ കതിർ മേൽശാന്തിമാരും കീഴ്ശാന്തിക്കാരും ചേർന്ന് ക്ഷേത്രത്തിനകത്തേക്ക് എഴുന്നെള്ളിച്ച ശേഷം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ലക്ഷ്മി നാരായണ പൂജ നടത്തി ശ്രീകോവിലുകളിൽ നിറ നടത്തി ഭക്തജനങ്ങൾക്ക് നെൽകതിർ വിതരണം ചെയ്യുന്നതാണ്

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...