BEYOND THE GATEWAY

ചിന്മയ ഗുരുവായൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് രാമായണ ക്വിസ് മത്സരം

ഗുരുവായൂർ: ചിന്മയ ഗുരുവായൂരിന്റെ നേതൃത്വത്തിൽ എൽ പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി രാമായണ ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടപ്പടി എൻ എസ് എസ് കരയോഗം ഹാളിലായിരുന്നു മത്സരം വിജയികൾക്ക് സമ്മാന വിതരണം നടന്നു.
പ്രൊഫ എൻ വിജയൻ മേനോൻ, സി സജിത്കുമാർ, ഹേമ ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സുമ തുടങ്ങിയവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...