BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (18-08-2024) 62 ലക്ഷം രൂപയുടെ വരവ്; 6,78,800 രൂപയുടെ പാൽപ്പായസവും, 491 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 62,57,164 രൂപയുടെ വരവുണ്ടായി.

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 1,988,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,41,240 രൂപയും, 491 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,78,800 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, 198 വിവാഹങ്ങളും ഇന്ന് നടന്നു. മൊത്തം 62,57,164 രൂപയാണ് ഇന്നത്തെ വരുമാനം.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...