BEYOND THE GATEWAY

തിരുവെങ്കിടം യാത്ര ദുരിതം; പ്രതിക്ഷേധ നിൽപ്പ് സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ: വെള്ള കെട്ട് മൂലം മാലിന്യ ജലവുമായി കാൽ നടപോലും സാദ്ധ്യമാക്കാത്ത തിരുവെങ്കിടം പ്രദേശത്തുകാരുടെ ദുരിത വേദന ഏറെറടുത്ത് കൊണ്ടു് ഈ ജനകീയ വിഷയത്തിൽ അധികാരികൾ കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ട് തിരുവെങ്കിടം മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.

മേൽപ്പാല പരിസരത്ത് കൊളാടി പടിയിൽ നടന്ന നിൽപ്പ് സമരം നഗരസഭപ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാനും, വാർഡ് കൗൺസിലറുമായ വി കെ സുജിത്ത് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ്, ബ്ലോക്ക് ഭാരവാഹികളായ പി ഐ ലാസർ , ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, കൗൺസിലർ കെ പി എ റഷീദ്, മുൻ നഗരസഭാ ചെയർമാൻ മേഴ്സി ജോയ്, കൺവീനർ കണ്ണൻ പാലിയത്ത്, നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, മഹിളാ കോൺഗ്രസ് പ്രസിഡണ്ട്…

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...