BEYOND THE GATEWAY

സത്യചന്ദ്രൻ പൊയിൽക്കാവിന്റെ  കവിതകൾ

പത്രസമ്മേളനം

കട്ടവനോടൊപ്പം
കണ്ണടച്ചാൽ
കാപ്പി തരും
കവറ് തരും
കാറിലിങ്ങു പോരാം !

അവരുടെ മടക്കം
………………………….

നീയിപ്പോൾ
നിലച്ചുപോയ ആരവങ്ങളും
മണിയൊച്ചകളുമോർത്ത്
കരയുകയാവും.

ആരറിഞ്ഞു ഇത്രവേഗം
പഠിത്തം കഴിഞ്ഞ്
ഒരു പള്ളിക്കൂടത്തോടൊപ്പം
അവർ മടങ്ങുമെന്ന്.
……………………….
അനുവദിക്കരുത്

ഒരു അമീബയേയും
ഇത്രത്തോളം വളർന്ന
നമ്മുടെ തലയിൽ
കയറാൻ അനുവദിക്കരുത്.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...