BEYOND THE GATEWAY

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് യു ഡി ഐ ഡി കാര്‍ഡ് ലഭ്യമാക്കും. എം എൽ എ എൻ കെ അക്ബർ

ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ യു ഡി ഐ ഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം എൽ എ എൻ കെ അക്ബർ അറിയിച്ചു.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ യു ഡി ഐ ഡി കാര്‍ഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരുടെ യോഗം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

മണ്ഡലത്തില്‍ ഏകദേശം നാലായിരത്തോളം ഭിന്നശേഷിക്കാരുള്ളതാണെന്നും ഇവരില്‍ പകുതിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ യു ഡി ഐ ഡി കാര്‍ഡ് ഉള്ളൂവെന്നും വിപുലമായ കാമ്പയ…

➤ ALSO READ

ചിന്മയമിഷൻ ഗുരുവായൂരിൽ ഏകദിന രാധാമാധവം ബാലവിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ...