BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (31•08•2024) 54 ലക്ഷം രൂപയുടെ വരവ്; 4,63,450 രൂപയുടെ പാൽപ്പായസവും, 218 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 54,42,208 രൂപയുടെ വരവുണ്ടായി.

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 10,24,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 15,49,700 രൂപയും, 281 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 4,63,450 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, 39 വിവാഹങ്ങളും ഇന്ന് നടന്നു. മൊത്തം 54,42,208 രൂപയാണ് ഇന്നത്തെ വരുമാനം. 3,01,500 രൂപയുടെ സ്വർണ്ണ ലോക്കറ്റ് വില്പനയും ഇന്ന് നടന്നു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...