BEYOND THE GATEWAY

മികച്ച എൻ എസ് എസ് യൂണിറ്റായി ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ; പ്രോഗ്രാം ഓഫീസർ ഡോ മിഥുൻ കെ എസ്

ഗുരുവായൂർ: 2022-23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവ്വീസ് സ്ക‌ീം പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച എൻ എസ് എസ് യൂണിറ്റായി ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂരിനെയും, മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറായി ശ്രീകൃഷ്ണ കോളെജിലെ മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രഫസറായ ഡോ. മിഥുൻ കെ എസ് നെയും തെരഞ്ഞെടുത്തു. കോളജിൻ്റെ സാമൂഹിക പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിജോയ് പി. എസ്സ് അറിയിച്ചു

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...