BEYOND THE GATEWAY

ശ്രീ ഗുരുവായൂരപ്പന് ദീപാരാധനയ്ക്കുള്ള കർപ്പൂര തട്ട് വഴിപാടായി സമർപ്പിച്ചു

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന 2.150 കിലോഗ്രാം വരുന്ന കർപ്പൂര തട്ട് വഴിപാടായി സമർപ്പിച്ചു.

ശ്രീറാം ചെന്നൈ എന്ന വ്യവസായിയാണ് ശനിയാഴ്ച്ച രാവിലെ കർപ്പൂര തട്ട് വഴിപാടായി സമർപ്പിച്ചത്. കാലത്ത് ശീവേലി കഴിഞ്ഞ ഉടനെയായിരുന്നു സമർപ്പണം. ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ കർപ്പൂരതട്ട് ഏറ്റുവാങ്ങി. ശ്രീരാമിന്റെ കുടുംബം, നിർമാണം നിർവ്വഹിച്ച നടവരമ്പ് ഉണ്ണികൃഷ്ണ മേനോൻ, ലിജിൻ കൃഷ്ണ എന്നിവർ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...