BEYOND THE GATEWAY

ഗുരുവായൂർ നഗരസഭ റവന്യു സൂപ്രണ്ട് എം എസ് സുനിലിന് യാത്രയയപ്പു നൽകി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ റവന്യു സൂപ്രണ്ട് എം എസ് സുനിലിനു ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി യാത്രയയപ്പു നൽകി.

ഗുരുവായൂർ നഗരസഭയിൽ സുദീർഘവും സ്തുത്യർ ഹവുമായ സേവനം നൽകിയ മികച്ച ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം, അദ്ദേഹത്തിന്റെ നേതൃ ഗുണം നഗരസഭയുടെ പുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, നഗരസഭയിൽ നിന്നും സ്ഥലം മാറിപോകുന്ന സൂപ്രണ്ടിനു പോകുന്നിടം ഇതിലും നന്നായീ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായുംഅംഗങ്ങൾ അഭിപ്രായപ്പെട്ടു.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...