BEYOND THE GATEWAY

മാധ്യമ പ്രവർത്തകൻ ജി അജിത്ത് കുമാറിന്റെ നിര്യാണത്തിൽ പ്രസ്ക്ലബ്ബ് അനുശോചിച്ചു

ഗുരുവായൂർ: മാധ്യമ പ്രവർത്തകൻ ജി അജിത്ത് കുമാറിന്റെ നിര്യാണത്തിൽ ഗുരുവായൂർ പ്രസ്ക്ലബ്ബ് അനുശോചിച്ചു.

പ്രസ്ക്ലബ്ബ് പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ അഡ്വ രവിചങ്കത്ത്, അനിൽ കല്ലാറ്റ്,, പണിക്കശേരി രഞ്ജിത്, എം കെ സജികുമാർ, വി അച്ചുതക്കുറുപ്പ്, കെ ഉണ്ണികൃഷ്ണൻ, ശശി വല്ലാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...