BEYOND THE GATEWAY

തൃശ്ശൂർ ജില്ല സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇരട്ട കിരീടം

ഗുരുവായൂർ : തൃശൂർ അക്വാറ്റിക് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന  47 മത് തൃശൂർ ജില്ലാ സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ  ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം നേടി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി പതിനഞ്ചോളം ടീമുകൾ മത്സര രംഗത്തുണ്ടായിരുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...