BEYOND THE GATEWAY

വിദ്ദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടന്നു

ചാവക്കാട്: തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്ദ്യാർത്ഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് നടന്നു.

കോളേജ് പ്രിൻസിപ്പാൾ ഇസ്മയിൽ അധ്യക്ഷനായ ചടങ്ങ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജി ഉൽഘാടനം ചെയ്തു. പാനൽ ലോയർ അഡ്വ. സുജിത് അയിനിപ്പുള്ളി ക്ലാസിന് നേതൃത്വം നൽകി . ചടങ്ങിൽ പാര ലീഗൽ വോളണ്ടിയർ ഷറീന ചാവക്കാട് , ട്രസ്റ്റ് സെക്രട്ടറി അബ്ദുൾ സമേദ് , അഡ്മിനിസ്ട്രേറ്റർ ഷാജഹാൻ , അധ്യാപകരായ അബ്ദുൾ വഹീദ് ,അധിതി കെ.ആർ ,കവിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...