BEYOND THE GATEWAY

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മലയാള ഗവേഷണ വിഭാഗവും വേലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയും സംയുക്തമായി അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.  അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ഡോ ജോർജ് തേനാടിക്കുളം എസ് ജെ. ഉദ്ഘാടനം നിർവഹിച്ചു. 

മലയാള സാഹിത്യ ഗവേഷണത്തെക്കുറിച്ച് പ്രശസ്ത സാഹിത്യ ഭാഷാഗവേഷകനും എഴുത്തുകാരനുമായ ഡോ സി ജെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പാൾ സി ഡോ ജെ-ബിൻസി അധ്യക്ഷത വഹിച്ചു. ഡോ റോയ് മാത്യു എം. ഡോ ഷൈജി സി മുരിങ്ങാത്തേരി, ഡോ ജോൺ  ജോഫി സി എഫ് എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...