BEYOND THE GATEWAY

ഗുരുവായൂർ കസ്തൂ ബാ ബാലികാ സദനത്തിൻ്റെ നേതൃത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.

ഗുരുവായൂർ: കസ്തൂ ബാ ബാലികാസദനത്തിൻ്റെ നേതൃത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. സദനത്തിൽ നടന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡൻ്റ് പി മുരളീധരകൈമൾ അധ്യക്ഷനായി.

ചടങ്ങിൽ ബിന്ദു രാജശേഖരൻ, സജീവൻ നമ്പിയത്ത്, പി.ഗംഗാദേവി, മീര ഗോപലകൃഷ്ണൻ , കെ സതി എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവത്തനത്തിന് തുടക്കം കുറിച്ചു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...