BEYOND THE GATEWAY

ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 25 ലെ ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

ശ്രീ കൃഷ്ണ കോളേജിൽ വച്ച് നടന്ന 2024-25 ചാവക്കാട് സബ്ജില്ലാ അണ്ടർ 19 സീനിയർ ബോയ്സ് ഫുട്ബോൾ മത്സരത്തിൽ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിലെനെ ട്രൈ ബ്രേക്കറിൽ 3-2 സ്കോറിനു തോൽപിച്ചു ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ ടീം ചാമ്പ്യൻമാരായി

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...