BEYOND THE GATEWAY

സിസി സി യുടെ 877മത് നാടകവും കുടുബ സംഗമവും നടന്നു

ഗുരുവായൂർ : സിസി സി യുടെ 877 മത് നാടകവും കുടുബ സംഗമവും വിപുലമായി ആഘോഷിച്ചു. കേരള പ്രവാസി സംഘം ചെയർമാൻ കെ വി അബദുൽ ഖാദർ ചടങ്ങുകൾ ഉദ്ഘാടനം നിർവ്വഹിച്ചു

സി സി സി പ്രസിഡൻ്റ് സി ഡി ജോൺസൻ അദ്ധ്യക്ഷനായി. സെക്രട്ടറി ചന്ദ്രൻ ചങ്കത്ത്. ലത്തീഫ് മമ്മിയൂർ. കെ ബി സുരേഷ്, ശിവജി ഗുരുവായൂർ. പി ഐ ആന്റോ എന്നിവർ സംസാരിച്ചു തുടർന്ന് ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കാവ്യാ വിഷ്‌കരണവും നൃത്ത നൃത്ത്യങ്ങളും സി സി സി അംഗങ്ങൾ അവതരിപ്പിച്ച “സഫ്റോം കി സിന്ദഗി” എന്ന നാടകവും അരങ്ങേറി.

ഡേവിഡ് ചുങ്കത്ത്, എൻ കെ ലോറൻസ്, ഫാരിത ടീച്ചർ, ബാബു അരിയന്നുർ, വേണുഗോപാൽ പി എ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...