BEYOND THE GATEWAY

ഗുരുവായൂർ പെരുന്തട്ട മഹാദേവ ക്ഷേത്ര തീർത്ഥകുള പരിസരത്ത് തുലാമാസ വാവു ബലിതർപ്പണത്തിന് ഒരുക്കൾ പൂർത്തിയായി

ഗുരുവായൂർ: വിശിഷ്ടമായ തുലാമാസ വാവുബലി തർപ്പണത്തിന് ഗുരുവായൂർ പെരുന്തട്ട മഹാദേവ ക്ഷേത്ര തീർത്ഥകുള പരിസരത്ത് ഒരുക്കങ്ങൾ പൂർത്തായി. നവംബർ 1ന് വെള്ളിയാഴ്ച കാലത്ത് 5 മണി മുതൽ ബലിതർപ്പണ ചടങ്ങിന് ക്ഷേത്ര തീർത്ഥകുള പരിസരത്ത് ആരംഭം കുറിക്കുന്നതാണ്.

ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്തത്തിലാണ് പിതൃബലിതർപ്പണ ചടങ്ങുകൾ നടത്തപ്പെടുന്നത്. ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷംഅനുബന്ധ വഴി പാടുകൾ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്താവുന്നതുമാണ്. അന്വേക്ഷണങ്ങൾക്ക് 9605560862 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...