BEYOND THE GATEWAY

ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ മെഡിക്കൽ ക്യാമ്പ്.

ഗുരുവായൂർ: ലോക ആരോഗ്യത്തിന് ആയുർവേദം നൂതന രീതികൾ എന്ന ആയുർവേദ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ആയുർവേദ സബ് സെൻററിന് കീഴിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ പ്രോത്സാഹനത്തിലും രോഗപ്രതിരോധത്തിലും ആയുർവേദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോക്ടർ ഷെർലിറ്റ് ക്ലാസ് എടുത്തു. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പ്രൊജക്റ്റ് എൻജിനീയർ അബി ടി എസ് ആശംസകൾ നേർന്നു സംസാരിച്ചു. കാവ്യ ടി നന്ദി പറഞ്ഞു.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...