BEYOND THE GATEWAY

കേരള പത്ര പ്രവർത്തക അസോസിയേഷൻ ( KMJA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ  ( Kerala Media and Journalist Association – KMJA) പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

രക്ഷാധികാരി : ജി ശങ്കർ  (കൊല്ലം)., പ്രസിഡന്റ് : മധു കടുത്തുരുത്തി  കോട്ടയം)., ജന.സെക്രട്ടറി സലീം മൂഴിക്കൽ (കോഴിക്കോട്)., ട്രഷറർ  : ബൈജു പെരുവ (കോട്ടയം)വൈസ് പ്രസിഡണ്ടുമാർ :കണ്ണൻ പന്താവൂർ  (മലപ്പുറം). ബൈജു മേനാച്ചേരി  (എറണാകുളം)., എൻ ധനഞ്ജയൻ   (കണ്ണൂർ)., സെക്രട്ടറിമാർ : വി എസ് ഉണ്ണികൃഷ്ണൻ  (കൊല്ലം)., മംഗലം ശങ്കരൻ കുട്ടി  (പാലക്കാട്)., അഭിലാഷ് പിണറായി  (കണ്ണൂർ )., മനോജ്‌ കടമ്പാട്ട്   (തൃശൂർ ).പ്രത്യേക ക്ഷണിതാക്കൾ :, ഗോപി ചക്കുന്നത്ത്  (തൃശൂർ)). കാർത്തിക വൈഖ  (എറണാകുളം). എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...