BEYOND THE GATEWAY

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 66 കി.ഗ്രാം വിഭാഗം ബോക്സിങ്ങിൽ വെങ്കല മെഡൽ ജേതാവിനെ സേവാഭാരതി കോട്ടപ്പടി യൂണിറ്റ് ആദരിച്ചു.

ഗുരുവായൂർ: കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 66 കി.ഗ്രാം വിഭാഗം ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ
ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും, വെങ്കിടങ്ങ് എടക്കാട്ട് വീട്ടിൽ ധനേഷിൻ്റെയും ജിഷയുടെയും മകനും, കോട്ടപ്പടി  പോലിയത്ത് ഉണ്ണിയുടെയും രാധയുടെയും കൊച്ചുമകനുമായ ദേവർശ്നെ സേവാഭാരതി കോട്ടപ്പടി യൂണിറ്റ് ആദരിച്ചു. സേവാഭാരതി ഗുരുവായൂർ യൂണിറ്റ് പ്രസിഡൻ്റ് ഡോ:ബാലകൃഷ്ണൻ നേതൃത്വം നൽകി. ദിലീപ്, സതീഷ് കൊട്ടിലിങ്ങൽ, ശ്രീജിത്ത്, വിമൽ പി.എ, ഗിരീഷ് കുമാർ, രാജേഷ്, സുബീഷ് എന്നിവർ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....