BEYOND THE GATEWAY

സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ നടന്നു

ഗുരുവായൂർ: സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ ഗുരുവായൂരിൽ ചേർന്നു.

പ്രതിനിധി സമ്മേളനം നവബർ 14 ന് സംസ്ഥാന കമ്മറ്റിയംഗം സ എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ, നഗരസഭ അധ്യക്ഷരായ സ എം കൃഷ്ണദാസ് ഷീജ പ്രശാന്ത്, സി പി ഐ എം ജില്ലാ കമ്മറ്റിയംഗം സി സി സുമേഷ്, ഏരിയാ സെക്രട്ടറി ടി ടി ശിവദാസൻ, എ എച്ച് അക്ബർ, എം ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം 15 അംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു. 

സമാപന സമ്മേളനം നവബർ 15 ന് ജില്ലാ കമ്മറ്റിയംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ ആർ സൂരജ്  അധ്യക്ഷനായി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...