BEYOND THE GATEWAY

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്
ബിജെപിക്ക്

നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു.

സി കൃഷ്ണകുമാർ മുന്നിൽ


പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ് നില തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.

വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം


വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില 24200 മുകളിലേക്ക്. അതേസമയം, പാലക്കാട് രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി
ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി


വയനാട്ടിൽ NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായെന്ന് രമ്യ ഹരിദാസ്.

NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായെന്ന് രമ്യ ഹരിദാസ്

ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി
ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി

എൻഡിഎ വലിയ വിജയപ്രതീക്ഷയിലാണെന്നും ബൈ ഇലക്ഷൻ വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉള്ളതാണ് പോളിങ് കുറയാൻ കാരണമെന്നും അവർ വ്യക്തമാക്കി. പോളിങ്ങ് കുറഞ്ഞത് എൽഡിഎഫിനെയും എൽഡിഎഫിനെയുമാകും കാര്യമായി ബാധിക്കുകയെന്നും രമ്യ പറഞ്ഞു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...