BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സെമിനാർ ഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി നടത്തിയ സെമിനാർ പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

ദേവസ്വം  നാരായണീയം ഹാളിൽ നടന്ന സെമിനാറിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി. ഡോ അച്യുത് ശങ്കർ എസ് നായർ, പ്രൊഫ പാറശാല രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ ഗുരുവായൂർ കെ മണികണ്ഠൻ, അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്ററായി. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗം ആനയടി പ്രസാദ് സ്വാഗതവും പബ്ലിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....