BEYOND THE GATEWAY

സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു.

ഗുരുവായൂർ  ഗുരുവായൂർ ക്ഷേത്ര നഗരിയിലും ‘സമീപ പ്രദേശങ്ങളിലും മോക്ഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു. (SGM Legal Aid Cell). 

അജു എം ജോണി, അഡ്വ. സുജിത്ത് അയിനിപുള്ളി, അഡ്വ മാളവിക ഷെൽജി, റിട്ട. ഡി വൈ എസ് പി  കെ ബി സുരേഷ്, ഇ ആർ ഗോപിനാഥൻ എന്നിവർ അംഗങ്ങളാണ്. പോലീസ്, നഗരസഭ കാര്യാലയങ്ങളിൽ പരാതികൾ ബോധിപ്പിക്കുന്നതിൽ സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതിയുടെ സേവനങ്ങൾ ഏവർക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് എന്ന് ജീ എം പ്രസിഡണ്ട്‌ ശിവജി ഗുരുവായൂർ അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....