BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം തന്ത്രിയെ G K P S അഭിനന്ദിച്ചു..

ഗുരുവായൂർ: ഏകാദശി ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന ഉദയാസ്തമനപൂജ പതിവ് മാറ്റി ഭക്തജനങ്ങൾക്ക് തൊഴുവാനുള്ള സദകര്യം വർദ്ധിപ്പിക്കുവാൻ ദേവസം മാനേജിങ് കമ്മറ്റിയുടെ തീരുമാനത്തെ യോഗം അഭിനന്ദിച്ചു. ആചാശങ്ങൾക്ക് വിരുദ്ധമല്ലാത്ത തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഈ കാര്യത്തിൽ എടുത്ത ആർജ്ജവത്തെ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ എക്സിക്യൂട്ടിവ് യോഗം അഭിനന്ദിച്ചു.

സംഘടയുടെ വൈസ് പ്രസിഡൻറ് ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രറി പി. എ.സജീവൻ ഭാവി പ്രവർത്തനത്തെ സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു . കെ. മുരളീധരൻ, മോഹൻരാസ് ചേലനാട്ട്, പി.മുരളീധര കൈമൾ, ജി.വി. രാമനാഥ അയ്യൽ, ഗിരീഷ് പാലിയത്ത് ,സദാനന്ദൻ താമരശ്ശേരി, പി. ശശിധരൻ, കാവിട്ടിൽ ബാലകൃഷ്ണൻ, അനിത ശശിധ‌രൻ, ലതിക പുല്ലാട്ട്, ശൈലജ കേശവൻ എന്നിവൽ പങ്കെടുത്ത് സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....