BEYOND THE GATEWAY

ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പി.ടി മോഹനകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ദേവസ്വം മുൻചെയർമാനും കോൺഗ്രസ് നേതാവും ആയ പി ടി മോഹനകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം മുൻ എം എൽ എ യും മുൻ ദേവസ്വം ചെയർമാനുമായ ടി വി ചന്ദ്രമോഹൻ ഉൽഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി മെമ്പർ സി എ ഗോപപ്രതാപൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പി വി ബദറുദ്ധീൻ, കെ വി സത്താർ ഇർഷാദ് ചേറ്റുവ, ജമാൽ പെരുമ്പാടി, നിഖിൽ ജി കൃഷ്ണൻ, സി എസ് സൂരജ്, എം ബി സുധീർ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...