BEYOND THE GATEWAY

13-ാമത് ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി..

കേരളത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഡൽഹിയിൽ നടന്ന 13-ാമത് ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി അർജുൻ നെടിയേടത്ത്. ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ വ്യാപാരി ശിവലിംഗദാസിൻ്റെ മകനാണ്., എറണാകുളത്ത് എയർപ്പോർട്ട് മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ്. അമ്മ ഷീബ.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...