BEYOND THE GATEWAY

ഭാവഗായകൻ ശ്രീ പി ജയചന്ദ്രന് പ്രണാമം; നാളെ(13/01/25) ഗുരുവായൂർ പൗരാവലിയുടെ അനുശോചന യോഗം.

ഗുരുവായൂർ: മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലിയുടെ അനുശോചന യോഗം നാളെ 2005 ജനുവരി 13 തിങ്കളാഴ്ച വൈകീട്ട് 5  മണിക്ക് ഗുരുവായൂർ നഗരസഭ  ലൈബ്രറി ഹാളിൽ ( കെ ദാമോദരൻ ഹാൾ )  വച്ച് ചേരുന്നു. 

അനുശോചന യോഗത്തിൽ പങ്കെടുക്കുന്നതിന് എല്ലാ സഹൃദയരെയും  സാദരം ക്ഷണിക്കുന്നതായി ദൃശ്യ ഗുരുവായൂർ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് (9446995286), സെക്രട്ടറി ആർ രവികുമാർ (9447351993) എന്നിവർ അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...