ഗുരുവായൂർ: തദ്ദേശ ദിനാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂരിൽ ചേർന്നു. നഗരസഭ ടൗൺഹാളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, പന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ബി പി മുരളി, പ്രൊഫ വി.കെ വിജയൻ, സീറാം സാംബശിവ റാവു ഐഎ എസ്, ദിനേശൻ ചെറുവാട്ട് ഐഎഎസ്, സാജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ഗുരുവായൂരിൽ ജനുവരി 18, 19 തീയതികളിൽ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുന്നത്