BEYOND THE GATEWAY

ഭണ്ഡാരം വരവ് 7.5 കോടി രൂപ. ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് കളക്ഷൻ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തി ൽ ഇത്തവണ ഭണ്ഡാരം എണ്ണിയപ്പോൾ റെക്കോർഡ് വരുമാനം. ഏഴര കോടിയിൽ അധികം (7,50,22,241)രൂപ യാണ് ലഭിച്ചത്. ഇത് സർവ്വ കാല റെക്കോർഡ് ആണ്. ഇതിന് പുറമെ 3 കിലോ 906 ഗ്രാം 200 മില്ലിഗ്രാം (3.906.200 ) സ്വർണവും , 25 കിലോ വെള്ളി (25 .830 )യും ലഭിച്ചു.

എസ് ബി ഐ യുടെ ഇ ഹുണ്ടിയിൽ നിന്ന് 3,06,352 രൂപയും, യൂണിയൻ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്ന് 79,707 രൂപയും, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്ന് 8,353 രൂപയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2,000 രൂപയുടെ 35 എണ്ണവും നിരോധിച്ച ആയിരത്തിന്റെ 14 എണ്ണവും 500ന്റെ 33എണ്ണവും ഭണ്ഡാരത്തിൽ നിന്നും നിന്നും കിട്ടി പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു എണ്ണൽ ചുമതല.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...