BEYOND THE GATEWAY

നാഷണൽ ലെവൽ യോഗാസന ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം  നേടി ഹൃദ്യക്ക് അനുമോദനം.

ഗുരുവായൂർ: നാഷണൽ ലെവൽ യോഗാസന ചാമ്പ്യൻഷിപ്പിൽ (2011 വിഭാഗം) ഒന്നാം സമ്മാനം  നേടി ഹൃദ്യ ടി എസ്. താഴിശ്ശേരി സുബിൻ – ഷൈബി ദമ്പതികളുടെ മകളാണ് ഗോകുലം വിദ്യാലയത്തിൽ എട്ടാം ക്ലാസുകാരിയായ ഹൃദ്യ.

ഹൃദ്യയ്ക്ക് ഗുരുവായൂർ നഗരസഭ 34 അവാർഡ് ആദരവ് നൽകി അനുമോദിച്ചു. ഗുരുവായൂർ സഭ 34-ാം വാർഡ് കൗൺസിലർ ജിഷ്മ സുജിത്തും, വാർഡ് വികസന സമിതി കൺവീനർ ബഷീർ പൂക്കോടും ഹൃദ്യയെ അനുമോദിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...