ഗുരുവായൂർ: കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവം ഒപ്പന മത്സരത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിന് മൂന്നാം സ്ഥാനം.
വളാഞ്ചേരി മജ്ലിസ് കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ നെഹ്‌മ മുജീബ്, അനാമിക എസ് നായർ, അശ്വിനി സുരേഷ് ,ഷിഫ പി ബി, ഹാദിയ ജഹാൻ കെ, ഷംല ഷെറിൻ പി, ഫിദ വി എസ് , അനഘ ശ്രീജിത്ത്, മെറിൻ ഷാജു പി, ഹർഷാന എന്നീ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.