ഗുരുവായൂർ ടൗൺ ഹാളിന് പിറകിൽ താമസിക്കുന്ന ഇരുപത്തിരണ്ടാം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന ചിരിയങ്കണ്ടത്ത് ഔസെപ്പുണ്ണി മകൻ ജോൺസൺ (59) ഇന്ന് വ്യാഴാഴ്ച (13/03/25) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷ നാളെ വെള്ളിയാഴ്ച (14/03/25) വൈകീട്ട് 4 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടത്തപെടുന്നതുമാണ്. ഭാര്യ -അൽഫോൻസാ
മക്കൾ – പരേതയായ എമി, എവീന