ഗുരുവായൂർ: ചിന്മയ മിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ നെന്മിനി സേവാമന്ദിരത്തിൽ ശ്രീരാമനവമിയും, വിഷുവും ആഘോഷിച്ചു.
ചടങ്ങ് ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജിത് കുമാർ, ഹേമ. എം, പി കെ .എസ്. മേനോൻ, ഒടാട്ട് ഉണ്ണി, വിനോദ്.കെ.എം, ഡോ.സുരേഷ് നായർ, രാധാ മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.
