BEYOND THE GATEWAY

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു.

വീജീഷ് മണി സംവിധാനം ചെയ്ത ടൂർണമെൻ്റ് തീം സോങ്ങ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണൻ ടൈറ്റിൽ സ്പോൺസർ ഡോ എ ഹരിനാരായണന് (സായ് സഞ്ജീവിനി ചെയർമാൻ ) നൽകി  റിലീസ് ചെയ്തു. സംഘാടക ചെയർമാൻ ജി കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി എം ബാബുരാജ്, സി സുമേഷ്, വി വി ഡൊമിനി, കെ പി സുനിൽ, സി വി ജയ്സൺ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത് ഏപ്രിൽ 25ന്

ഗുരുവായൂർ: വിവിധ കുറ്റകൃത്യങ്ങൾക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥർക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങൾക്കനുസരിച്ച് മോട്ടോർ വെഹിക്കിൾ ആകട് പ്രകാരമുള്ള പിഴ ഒടുക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ മേൽ നോട്ടത്തിൽ 2025...