BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (21•07•2024) 58 ലക്ഷം രൂപയുടെ വരവ്; 16 വിവാഹങ്ങളും, 373 കുരുന്നുകൾക്ക് ചോറൂണും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 58,78,441 രൂപയുടെ വരവുണ്ടായി.

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 18,30,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 17, 99,260 രൂപയും. 16 വിവാഹങ്ങളും, 373 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,09,362 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, മൊത്തം 58,78,441 രൂപയാണ് ഇന്നത്തെ വരുമാനം.

➤ ALSO READ

സുവർണ്ണ ജൂബിലി നിറവിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവം 26ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം 2024 നവംബർ 26 ചൊവ്വാഴ്ച തിരശീല ഉയരും.  വൈകുന്നേരം 6 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ...