BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്ക് പുതുക്കി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പത്തുകാർ വിതരണം ചെയ്യുന്ന  സാധനങ്ങളുടെ വിലയും പ്രവൃത്തി ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്.
1.നെയ്യ് പായസം കാൽ ( 1/4) ലിറ്റർ – 100 രൂപ,
2..പാൽപായസം (1/4) ലിറ്റർ – 50 രൂപ
3. അപ്പം 2 എണ്ണം (1 ശ്രീട്ട്) – 35
4. അട 2 എണ്ണം (1 ശീട്ട്) – 35
5. തൃമധുരം (80 ഗ്രാം) – 25
6. പാലs പ്രഥമൻ (1 ലിറ്റർ) -220
7. ശർക്കര പായസം ( 1 ലിറ്റർ) – 260
8. എരട്ടി പായസം – 2 20
9. വെള്ള നിവേദ്യം (1 യൂണിറ്റ്) – 35
10. മലർ 1/4 ലിറ്റർ -12
11. അവിൽ 75 ഗ്രാം 1 ശീട്ട് – 25
12. നെയ്യ് ജപം (1No ) – 15
13. ഗായത്രി നെയ്യ് ജപം (1 No) – 15

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...