BEYOND THE GATEWAY

ദുരന്തമുഖത്ത് ആശ്വാസവുമായി മൗനയോഗി സ്വാമി ഡോ ഹരിനാരായണൻ

വയനാട്: വയനാട് ദുരന്തമനുഭവിക്കുന്ന ആയിരം പേർക്കുള്ള പുതുവസ്ത്രങ്ങളും ഭക്ഷണ പദാർത്ഥങ്ങളുമായി ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ ആശ്വാസവുമായി എത്തി. ട്രസ്റ്റി അരുൺ നമ്പ്യാർ, രഞ്ജിത് രാധാകൃഷ്ണൻ, സതീഷ് ഗുരുവായൂർ, സജിത് വയനാട് എന്നിവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...