BEYOND THE GATEWAY

ലയൺസ് ക്ലബ് ഗുരുവായൂർ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ 2024 – 2025 ലെ പുതിയ ഭാരവാഹികളായ പ്രസിഡൻ്റ് വിനീത് മോഹൻ സെക്രട്ടറി സുന്ദർ ഭാസ്കർ ട്രഷറർ പോളി ഫ്രാൻസിസ് എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൻ്റെ അദ്ധ്യക്ഷൻ രാജേഷ് ജാക്ക് , വൈസ് ഡിസ്ട്രീറ്റ് ഗവർണർ സുരേഷ് കെ വാര്യർ PMJF പ്രൊജക്ടുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമറിൻ്റെ ഇൻഡക്ഷൻ സെറിമണിയും നടന്നു.

പുതിയതായി MJF എടുത്തവരായ ശിവദാസൻ മുല്ലപ്പുള്ളി , സന്തോഷ് ജാക്ക് , ഓ ടി സൈമൺ , സോജു പി ജോൺ എന്നിവരെ ഡിസ്ട്രിക് ഗവർണർ ആദരിച്ചു , പോളി ഫ്രാൻസിസ് സ്വാഗതവും , റീജിയൻ ചെയർപേഴ്സൺ ജ്യോതിഷ് സുരേന്ദ്രൻ PMJF, സോൺ ചെയർമാന്മാരായ റോമിയോ ജെയിംസ്, ഗിൽബർട്ട് , ഏരിയ ചെയർപേഴ്സൺ സിൽവി തോമാസ്, പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ജയകുമാർ, മാധ്യമ പ്രവർത്തകൻ വി പി ഉണ്ണികൃഷ്ണൻ, വിൻസെന്റ് സി ഫ് MJF ഡോക്ടർ മാധവൻ, അഷറഫ്, ടി വി ഉണ്ണികൃഷ്ണൻ, കെ ആർ ചന്ദ്രൻ, മുരളീധരൻ പി തുടങ്ങിയവർ സംസാരിച്ചു. യോഗാനന്തരം കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...