BEYOND THE GATEWAY

യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ാം  സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഗുരുവായൂർ: 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.ഗുരുവായൂർ കിഴക്കേനടയിൽ മഞ്ജുളാൽ പരിസരത്ത് മണ്ഡലം പ്രസിഡൻറ് കെ.കെ.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയില്‍ രജിത.ടി  പതാക ഉയർത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ,സി.എസ്.സൂരജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, മണ്ഡലം പ്രസിഡന്റ് ഒ.കെ. ആർ.മണികണ്ഠൻ,  ബ്ലോക്ക് വൈസ് പ്രസിഡന്റ് ലാസർ മാസ്റ്റർ,യൂത്ത്‌ കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്.നവനീത്,ശിവൻ പാലിയത്ത്,എ.കെ.ഷൈമിൽ,രാജലക്ഷ്മി,സുമേഷ്,കൃഷ്ണദാസ് പൈക്കാട്ട് , പി.ആർ.പ്രകാശൻ ,ഡിപിൻ ചാമുണ്ഡേശ്വരി ,ശ്രീജിഷ്,അതുൽദാസ്,രമ്യ എന്നിവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...