BEYOND THE GATEWAY

ഗുരുവായൂരിൽ വാരിയർ സമാജം വനിതാസംഗമം ആഗസ്റ്റ് 20ന്

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം സംസ്ഥാന തല വനിതാസംഗമം ആഗസ്റ്റ് 20 ന് ചൊവ്വാഴ്ച ഗുരുവായൂർ സമാജം അക്ഷയ ഹാളിൽ രാവിലെ 9.30ന് നടക്കും.

ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ യോഗം ഉദ്ഘാടനം ചെയ്യും. വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഗീത ആർ വാരിയർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ, ഡോ ശ്രീരഞ്ജിനി പി എസ് എന്നിവർ ക്ലാസ്സ് നയിക്കും.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...