BEYOND THE GATEWAY

ഗുരുവായൂർ ആനക്കോട്ടയിലെ ശിവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്തരം വയ്പ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ശിവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്തരം വയ്പ് ചടങ്ങ് നടന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്നാണ് ചടങ്ങ് നിർവ്വഹിച്ചത്.

ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി, ഡി എ കെ എസ് മായാദേവി, ദേവസ്വം ജീവനക്കാർ എന്നിൻ സന്നിഹിതരായി. ക്ഷേത്രം നവീകരണ പ്രവൃത്തി കരാറെടുത്തിരിക്കുനത് എറണാകുളം ലാൻറ് മാർക്ക് ബിൽഡേഴ്‌സാണ്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...