BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണത്തിനായി സെപ്റ്റംബർ ഒന്നിന് അടയ്ക്കും

ഗുരുവായൂർ: നവീകരണ പ്രവൃത്തിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് സെപ്റ്റംബർ ഒന്ന് ഞായറാഴ്ച മുതൽ അടച്ചിടും. നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കി കഴിയുന്നതും വേഗം റെസ്റ്റ് ഹൗസ് ഭക്തജനങ്ങൾക്കായി തുറന്ന് നൽകാനാണ് ദേവസ്വം തീരുമാനം

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...