BEYOND THE GATEWAY

ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷവും നവീകരിച്ച മുറികളുടെ ഉദ്ഘാടനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ് വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 101 പ്രദേശവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ധനൻ , ചലചിത്ര താരം ശിവജി ഗുരുവായൂർ , ഷാജു കെ.എം , കെ എസ് മോഹനൻ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...